എ.യു.പി.എസ്. മലപ്പുറം/അക്ഷരവൃക്ഷം/കുട്ടയും പ്ളാസ്റ്റിക് കിറ്റും

00:24, 20 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 18468 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്=കുട്ടയും പ്ളാസ്റ്റിക് കിറ്റ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
കുട്ടയും പ്ളാസ്റ്റിക് കിറ്റും

കുട്ടയുമായി പോയോരെല്ലാം
കുട്ടയിലാക്കി പോരുന്നേ.
കയ്യും വീശി പോയോരെല്ലാം
കിറ്റിലാക്കി പോരുന്നേ.

കുട്ട തട്ടിൽ വെക്കുന്നു
കിറ്റ് മുറ്റത്തെറിയുന്നു
മണ്ണിലാകെ നിറയുന്നു.
അന്തകനാകും പ്ലാസ്റ്റിക് .

ഹന്ന ഇ
4 C എ യു പി സ്‌കൂൾ മലപ്പുറം
മലപ്പുറം ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത