Login (English) Help
കുട്ടയുമായി പോയോരെല്ലാം കുട്ടയിലാക്കി പോരുന്നേ. കയ്യും വീശി പോയോരെല്ലാം കിറ്റിലാക്കി പോരുന്നേ. കുട്ട തട്ടിൽ വെക്കുന്നു കിറ്റ് മുറ്റത്തെറിയുന്നു മണ്ണിലാകെ നിറയുന്നു. അന്തകനാകും പ്ലാസ്റ്റിക് .
സാങ്കേതിക പരിശോധന - MT_1206 തീയ്യതി: 23/ 04/ 2020 >> രചനാവിഭാഗം - കവിത