15:52, 21 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Asokank(സംവാദം | സംഭാവനകൾ)('{{BoxTop1 | തലക്കെട്ട്=കൊറോണ <!-- തലക്കെട്ട് - സമചിഹ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
ഭയന്നിടില്ല നാം
ചെറുത്തു നിന്നിടും
കൊറോണ എന്ന വൻ വിപത്തിനെ
തകർന്നിടില്ല നാം തകർന്നിടില്ല നാം
ശുചിത്വം എന്നും നമ്മൾ പാലിക്കും
സ്നേഹ സന്ദർശനം നമുക്കൊഴിവാക്കടാം
സോപ്പിട്ടു കൈകൾ കഴുകിടാം
മാസ്ക്കും ധരിക്കേണം
ഒരുമിച്ചു നിന്നു നേരിടാം
മണ്ണിലെ മാലാഖമാരുടെ നാട്
അതിജീവനത്തിന്റെ പാതയിൽ നാം
കരുതൽ അണപൊട്ടി ഒഴുകുന്ന നമ്മുടെ നാട്
ചെറുത്തു നിന്നിടാം നാം.......