സി എം എസ്സ് യു പി എസ്സ് കാട്ടാമ്പാക്ക്/അക്ഷരവൃക്ഷം/കൊറോണ

Schoolwiki സംരംഭത്തിൽ നിന്ന്
കൊറോണ

ഭയന്നിടില്ല നാം
ചെറുത്തു നിന്നിടും
കൊറോണ എന്ന വൻ വിപത്തിനെ
തകർന്നിടില്ല നാം തകർന്നിടില്ല നാം
ശുചിത്വം എന്നും നമ്മൾ പാലിക്കും
സ്നേഹ സന്ദർശനം നമുക്കൊഴിവാക്കടാം
സോപ്പിട്ടു കൈകൾ കഴുകിടാം
മാസ്ക്കും ധരിക്കേണം
ഒരുമിച്ചു നിന്നു നേരിടാം
മണ്ണിലെ മാലാഖമാരുടെ നാട്
അതിജീവനത്തിന്റെ പാതയിൽ നാം
കരുതൽ അണപൊട്ടി ഒഴുകുന്ന നമ്മുടെ നാട്
ചെറുത്തു നിന്നിടാം നാം.......
 

അനാമികഅനീഷ്
1 എ സി എം എസ്സ് യു പി എസ്സ് കാട്ടാമ്പാക്ക്
കുറവിലങ്ങാട് ഉപജില്ല
കോട്ടയം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - jayasankarkb തീയ്യതി: 23/ 04/ 2020 >> രചനാവിഭാഗം - കവിത