മഹാമാരി


ലോകത്തെങ്ങും പടർന്നല്ലോ
കൊറോണയെന്ന മഹാമാരി
ജനങ്ങളെയെല്ലാം ഭീതിയിലാക്കി നാൾക്കുനാൾ വളരുന്നു പുറത്തിറങ്ങി നടക്കരുത്
കളികൾ വീട്ടിനകത്താക്കണം കൈകൾ നന്നായി കഴുകേണം സോപ്പുപയോഗിച്ച കഴുകേണം നിർദേശങ്ങൾ പാലിച് ജീവിക്കാനായി ശ്രമിച്ചീടാം
നാടിൻ സുരക്ഷക്കായെന്നും കൂടെയുണ്ട് പോലീസ്
 

റിതിൽ സലീം. K
3 D ജി.എൽ.പി.എസ് കരുവാരകുണ്ട്
വണ്ടൂർ ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത