ഗവ. എൽ പി എസ് മ‍ഞ്ചാൻപാറ/അക്ഷരവൃക്ഷം/പരിസ്ഥിതി

21:30, 21 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 43309 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്=പരിസ്ഥിതി       <!-- തലക്കെട്ട് -...' താൾ സൃഷ്ടിച്ചിരിക്കുന്നു)
പരിസ്ഥിതി      

പ്രകൃതി നമ്മുടെ അമ്മയാണ്. പരിസ്ഥിതിക്ക് ദോഷകരമായ രീതിയിൽ നാം പ്രവർത്തിക്കരുത്. അങ്ങനെ ചെയ്താൽ അത് നമ്മുടെ നാശത്തിനു കാരണമാകും. പരിസ്ഥിതിയുടെ പ്രാധാന്യം മനസിലാക്കുന്നതിനായി നാം എല്ലാ വർഷവും ജൂൺ-5 പരിസ്ഥിതി ദിനമായി ആചരിക്കുന്നു. പരിസ്ഥിതി ദിനത്തിൽ പരിസ്ഥിതിയുടെ പ്രാധാന്യത്തെക്കുറിച്ച് നാം ഒാർക്കുകയും പരിസ്ഥിതിയെ സംരക്ഷിക്കാനായി പല കാര്യങ്ങളും ചെയ്യുകയും ചെയ്യുന്നു. പക്ഷേ അത് കഴിഞ്ഞാൽ നാം പരിസ്ഥിതിയെ മറക്കുകയും പരിസ്ഥിതിക്ക് ദോഷകരമായ രീതിയിൽ പ്രവർത്തിക്കുകയും ചെയ്യുന്നു. അങ്ങനെ ചെയ്യുന്നത് എല്ലാവർക്കും ആപത്താണ്. അതിനാൽ നാം നമ്മുടെ പരിസ്ഥിതിയെ സംരക്ഷിക്കണം.......


ആദിത്യൻ എ എസ്
2 എ ഗവ. എൽ പി എസ് മ‍ഞ്ചാൻപാറ
തിരുവനന്തപുരം നോർത്ത് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം