ജി.എൽ..പി.എസ്. ഒളകര/അക്ഷരവൃക്ഷം/പ്രതിരോധിക്കൂ കൊറോണയെ

07:53, 18 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 19833 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്=പ്രതിരോധിക്കൂ കൊറോണയെ <!-- ത...' താൾ സൃഷ്ടിച്ചിരിക്കുന്നു)
പ്രതിരോധിക്കൂ കൊറോണയെ

കൊറോണയെന്നൊരു വൈറസ്
ലോകം വിറപ്പിച്ച വൈറസ്
ചൈനയിൽ വന്നൊരു വൈറസ്
സ്കൂളുമില്ല മദ്രസയുമില്ല
പള്ളിയുമില്ല അമ്പലവുമില്ല
എല്ലാം മുടക്കിയ വൈറസ്
പുറത്തിറങ്ങരുതേ കൂട്ടുകാരെ
വീട്ടിലിരിക്കു കൂട്ടുകാരെ
ശുചിത്വം പാലിക്കുക കൂട്ടുകാരെ
പുസ്തകം വായിക്കാം കൂട്ടുകാരെ

 

അഷ്ഹദ് ഇ
4 B ജി.എൽ.പി.സ്കൂൾ. ഒളകര
വേങ്ങര ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത