23:36, 18 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Satheesanmaster(സംവാദം | സംഭാവനകൾ)('{{BoxTop1 | തലക്കെട്ട്= തുരത്തണം,കൊറോണയെ <!-- തലക്കെ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
തുരത്തണം തുരത്തണം
കൊറോണയെന്ന മാരിയെ
രക്ഷയേകണം നമ്മുടെ നാടിന്
കൈകൾ ശുചിയാക്കിടാം
വീട്ടിലിരുന്ന് തുരത്തിടാം
കൊറോണയെന്ന മഹാമാരിയെ
മനുഷ്യർ വീട്ടിലൊതുങ്ങിടും
ഭീതിയല്ല,ജാഗ്രത വേണം
രാപകൽ നമുക്ക് വേണ്ടി
പ്രയത്നിക്കും മാലാഖമാർ
പോലീസ് മാമൻമാർ
കാത്തുകൊള്ളേണമേ ..