ദാറുസ്സലാം എൽ. പി. എസ്. ചാലക്കൽ/അക്ഷരവൃക്ഷം/കരുതലാണ് പ്രതിരോധം
കരുതലാണ് പ്രതിരോധം
ചൈനയിലെ വുഹാനിൽ തുടങ്ങിയ രോഗം ലോകമാകെ പടർന്നുപിടിച്ചു ഭീതി പരത്തിയിരിക്കുകയാണ്. എന്ത് തന്നെ ആയാലും ജാഗ്രതയാണ് നമുക്ക് വേണ്ടത്. ആശങ്ക വേണ്ടെന്ന ആരോഗ്യവകുപിൻ്റെ പ്രസ്താവന നമുക്ക് ആശ്വാസമാണ്. അതോടൊപ്പം അവർ നൽകുന്ന നിർദ്ദേശങ്ങൾ കർശനമായി പാലിക്കുക എന്നത് നമ്മുടെ ബാധ്യതയുമാണ്. വൃത്തിയാണ് പ്രധാനം. കൈകൾ ഇടയ്ക്കിടെ സോപ്പ് ഉപയോഗിച്ച കഴുകുക, മാസ്ക് ധരിക്കുക. പൊതുവഴിയിൽ തുപ്പുകയോ മാലിന്യം വലിച്ചെറിയുകയോ ചെയ്യാതിരിക്കുക, തുമ്മുമ്പോഴും ചുമക്കുമ്പോഴും തൂവാല കൊണ്ട് മറച്ച പിടിക്കുക എന്നിവയെല്ലാം അതിൽ ചിലവയാണ്. അതോടൊപ്പം വേണ്ടതാണ് സാമൂഹിക അകലം . അതിൽ നാം വിഷമിക്കേണ്ടതില്ല, കാരണം ഈ അകൽച്ചയിൽ സ്നേഹത്തിൻ്റെ , കരുതലിൻ്റെ അടുപ്പമുണ്ട്.
|
വർഗ്ഗങ്ങൾ:
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- എറണാകുളം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- ആലുവ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- എറണാകുളം ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- എറണാകുളം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- ആലുവ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- എറണാകുളം ജില്ലയിൽ 22/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ