കോറോണയെന്ന ഭീകരൻ
കോവിഡ് 19എന്നൊരു പേരും
ലോകം മുഴുവൻ ദുരന്തമയം.....അയ്യോ
ലോകം മുഴുവൻ ദുരന്തമയം
പ്രകൃതിയെ നശിപ്പിച്ച മാലോകർക്ക്
ശാപമേകീ അമ്മയായ ഭൂമി
ശുദ്ധവായു നിഷേധിച്ചു മാസ്കും കെട്ടി
സാനിറ്റൈസർ കൊണ്ട് കൈ കഴുകിച്ച്‍
വീട്ടിലിരുത്തി ........വീട്ടിലിരുത്തി
ഭരണകൂടവും ആരോഗ്യപ്രവർത്തകരും
ഒന്നിച്ചൊന്നായി പോരാടി
പോലീസുകാരുടെ നിസ്വാർഥസേവനം
പോരാട്ടത്തിന് കരുത്തേകി ...
ഒന്നിച്ചൊന്നായി നിന്നീടിൽ
മഹാമാരിയെ അകറ്റീടം
തുരത്തി നമുക്ക് മുന്നേറാം