16:01, 20 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 13917(സംവാദം | സംഭാവനകൾ)('{{BoxTop1 | തലക്കെട്ട്= കൊറോണയെ തുരത്തീടാം <!-- തലക...' താൾ സൃഷ്ടിച്ചിരിക്കുന്നു)
കൊറോണയെ തോല്പിച്ച് മുന്നേറാം
സോപ്പിട്ട് സോപ്പിട്ട് കൈകഴുകാം
മാസക് ധരിച്ച് നടന്നീടാം
കോ വിഡിനെ നമുക്ക് തുരത്തീടാം
ആരോഗ്യ പ്രവർത്തകരെ
ബഹുമാനിക്കാം നമുക്ക്
പോലീസുകാരെ അനുസരിക്കാം
വീട്ടിൽത്തന്നെയിരുന്നു നമ്മൾ
കൊറോണയെ തോല്പിച്ച് മുന്നേറാം.