20:02, 19 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 597534(സംവാദം | സംഭാവനകൾ)('{{BoxTop1 | തലക്കെട്ട്= കൊറോണവൈറസ് <!-- തലക്കെട്ട് -...' താൾ സൃഷ്ടിച്ചിരിക്കുന്നു)
കൊറോണേ ,കൊറോണേ
ചൈനയിൽ നിന്ന് പൊട്ടിമുളച്ച കൊറോണേ
2020 ൽ പൊട്ടിപ്പുറപ്പെട്ട കൊറോണേ
ലോകത്തെ വിഷമിപ്പിച്ച കൊറോണേ
മനുഷ്യനെ നശിപ്പിക്കുന്ന കൊറോണേ
ഭീകരമായൊരു വൈറസേ ..........