ജി.ഡബ്ലിയു.എൽ.പി.എസ്. പൊയ്ക/അക്ഷരവൃക്ഷം/കൊറോണവൈറസ്

Schoolwiki സംരംഭത്തിൽ നിന്ന്
കൊറോണവൈറസ്


കൊറോണേ ,കൊറോണേ
 ചൈനയിൽ നിന്ന് പൊട്ടിമുളച്ച കൊറോണേ
2020 ൽ പൊട്ടിപ്പുറപ്പെട്ട കൊറോണേ
ലോകത്തെ വിഷമിപ്പിച്ച കൊറോണേ
 മനുഷ്യനെ നശിപ്പിക്കുന്ന കൊറോണേ
ഭീകരമായൊരു വൈറസേ ..........

 

ഭാഗ്യലക്ഷ്മി.വി.എ
3 A ജി.ഡബ്ലിയു.എൽ.പി.എസ്.പൊയ്ക
വർക്കല ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - വിക്കി2019 തീയ്യതി: 30/ 01/ 2022 >> രചനാവിഭാഗം - കവിത