ഗവ. വി എച്ച് എസ് എസ് വെളളാർമല/അക്ഷരവൃക്ഷം/മഹാമാരി

14:28, 20 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- GVHSS VELLARMALA (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= മഹാമാരി <!-- തലക്കെട്ട് - സമച...' താൾ സൃഷ്ടിച്ചിരിക്കുന്നു)
മഹാമാരി


കൊറോണയെന്ന
ഭീകരനെ അകറ്റാനായി
ഭയമകറ്റീടാം....
മാസ്‌ക്കുകൾ ധരിച്ചീടാം
കൈകൾ നിരന്തരം കഴുകീടാം
വീടും പരിസരവും ശുചിയാക്കീടാം
തുരത്തീടാം നമുക്കൊന്നിച്ചാ -
കൊറോണയെന്ന മഹാമാരിയെ
വരൂ.. കൂട്ടുകാരെ നമുക്കൊന്നിച്ചു
പൊരുതാം നാളെയുടെ നന്മ്മക്കായ്....

 

ഷിഹാന പർവിൻ. എം
1-A ജി.വി.എച്ച് .എസ്. എസ്. വെള്ളാർമല
വൈത്തിരി ഉപജില്ല
വയനാട്
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത