11:29, 21 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Asokank(സംവാദം | സംഭാവനകൾ)('{{BoxTop1 | തലക്കെട്ട്=കൊറോണ <!-- തലക്കെട്ട് - സമചിഹ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
അങ്ങകലെ ചൈനയിലെ വുഹാനിൽ ഒരു കുഞ്ഞൻ വൈറസ്..
ലോകം മുഴുവൻ നീ താണ്ഡവമാടി...
ഉറ്റവരുടെയും ഉടയവരുടെയും ജീവനെടുത്തു നീ...
കൊറോണ.. കൊറോണ..
തുമ്മുബോഴും ചുമയ്ക്കുമ്പോഴും നീ ഉള്ളിൽ പ്രേവേശിച്ചുo...
അമേരിക്കയും ബ്രിട്ടനും അങ്ങനെ ലോക രാജ്യങ്ങളിലെല്ലാം നീ എത്തി...
കേരളമാകെ തിരിച്ചു വരുന്നൊരു കാലം...
ഭയപ്പെടേണ്ട ജാഗ്രത മതി...
അരുതേ നാം അഹങ്കരിക്കരുത്...
കൈകൾ കഴുകാം...നന്നായി കഴുകാം... കൊറോണയെ നാടുകടത്താം