വി കെ വി എം എൽ പി എസ് കങ്ങഴ/അക്ഷരവൃക്ഷം/കൊറോണ

Schoolwiki സംരംഭത്തിൽ നിന്ന്
കൊറോണ

അങ്ങകലെ ചൈനയിലെ വുഹാനിൽ ഒരു കുഞ്ഞൻ വൈറസ്..
ലോകം മുഴുവൻ നീ താണ്ഡവമാടി...
ഉറ്റവരുടെയും ഉടയവരുടെയും ജീവനെടുത്തു നീ...
കൊറോണ.. കൊറോണ..
തുമ്മുമ്പോഴും ചുമയ്ക്കുമ്പോഴും നീ ഉള്ളിൽ പ്രേവേശിച്ചു...
അമേരിക്കയും ബ്രിട്ടനും അങ്ങനെ ലോക രാജ്യങ്ങളിലെല്ലാം നീ എത്തി...
കേരളമാകെ തിരിച്ചു വരുന്നൊരു കാലം...
ഭയപ്പെടേണ്ട ജാഗ്രത മതി...
അരുതേ നാം അഹങ്കരിക്കരുത്...
കൈകൾ കഴുകാം...നന്നായി കഴുകാം... കൊറോണയെ നാടുകടത്താം

ലാമിയ
1 എ വി കെ വി എം എൽ പി എസ് കങ്ങഴ
കറുകച്ചാൽ ഉപജില്ല
കോട്ടയം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Kavitharaj തീയ്യതി: 22/ 04/ 2020 >> രചനാവിഭാഗം - കവിത