വർണ ചിറക് വിരിച്ച് പാറിവരുന്നൊരു പൂമ്പാറ്റ നിന്നെക്കാണാനെന്തൊരു ഭംഗി അഴകു വിരിച്ച് നടക്കും നിനക്ക് ഈ പുള്ളിയുടുപ്പ് ആര് തന്നൂ.....? പൂക്കളും നീയുംഒരു പോലെയാണല്ലോ പുഞ്ചിരിവെട്ടം നിനക്കും മലരിനും നിവാർന്ന ലോകത്ത് നിറശോഭ പകരുവാൻ ഞാനും നിന്നോടൊപ്പം വന്നോട്ടെ ..............
സാങ്കേതിക പരിശോധന - PRIYA തീയ്യതി: 22/ 04/ 2020 >> രചനാവിഭാഗം - കവിത