20:05, 19 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- PPMHS KARAKONAM(സംവാദം | സംഭാവനകൾ)('{{BoxTop1 | തലക്കെട്ട്= കൊറോണ <!-- തലക്കെട്ട് - സമചിഹ്...' താൾ സൃഷ്ടിച്ചിരിക്കുന്നു)
പനി വന്നു മെല്ലെ
ചുമ വന്നു പിന്നെ
കടൽ കടന്നെല്ലാരും നാട്ടിൽ വന്നു.
പ്രിയരോട് കൂടി കലർന്നു നിന്നു മെല്ലെ
പെരുമഴ പോലെ മഹാമാരി വന്നു.
ഓരോ മനുഷ്യനുമോർത്തിടേണം
അല്ലെങ്കിലീ ഭൂമി നമ്മൾക്ക് നഷ്ടമാം
കൈ കഴുകീടേണം സൂക്ഷിക്കണം പിന്നെ
കൃത്യമാം ദൂരവും പാലിക്കണം.
സൂക്ഷിച്ചാൽ ദുഃഖിക്കാനിടവരില്ല
അല്ലേൽ ഈ കോവിഡ് പത്തൊൻപത്
നമ്മെ വിടുകില്ല കൂട്ടുകാരേ.....