കാഞ്ഞിരങ്ങാട് എൽ പി സ്കൂൾ/അക്ഷരവൃക്ഷം/കൊറോണ 1

Schoolwiki സംരംഭത്തിൽ നിന്ന്
കൊറോണ 1

  കൊറോണ വന്നൂ
           വീട്ടിലിരിപ്പായി നാമെല്ലാം
           കൂട്ടു കൂടാൻ കൂട്ടരില്ല
           പാട്ടു പാടി ടി വി കണ്ട്
           ഒറ്റയ്ക്കു കളിച്ച്
           ഭീകരനെ നേരിടുന്നു ഞാൻ
 

അവന്തിക, സി,പി.
1 കാഞ്ഞിരങ്ങാട്. എ.എൽ.പി.സ്കൂൾ
തളിപ്പറമ്പ് നോർത്ത് ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത