കൈ കഴുകാം കൂടെക്കൂടെ മാസ്ക് കെട്ടാം യാത്രയിൽ എല്ലാം മലിനീകരണം കുറയ്ക്കാം വീട്ടിലിരിക്കാം സുരക്ഷിതരായി കൃഷിയിലേക്ക് മടങ്ങാം നമ്മൾ വ്യായാമം ശീലിക്കാം പ്രാർത്ഥനയിലേക്ക് മടങ്ങാം അതിജീവിക്കാം കൊറോണയെ