എസ് എച്ച് എൽ പി എസ് രാമപുരം/അക്ഷരവൃക്ഷം/ഈ കൊറോണകാലത്ത്

07:53, 21 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 31226 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= ഈ കൊറോണകാലത്ത് <!-- തലക്കെട്...' താൾ സൃഷ്ടിച്ചിരിക്കുന്നു)
ഈ കൊറോണകാലത്ത്

കൊറോണക്കാലം
ഞങ്ങളുടെ അവധിക്കാലം
വീടിനുള്ളിലായല്ലോ
നന്മ കാത്തിരിപ്പാണല്ലോ.
അമ്മയോടൊപ്പം പ്രാർത്ഥനയും
ലാളനയും അനുഭവിചീടുന്നു.
കുറുമ്പും, കുസൃതിയും മാറ്റി നമുക്കൊന്നായ്
നല്ലൊരു നാളേക്കായ്
അണി ചേർന്നിടാം.

RoshanV.S
1B എസ് എച്ച് എൽ പി സ്കൂൾ രാമപുരം
രാമപുരം ഉപജില്ല
കോട്ടയം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത