തകർക്കണം തകർക്കണം കൊറോണതൻ ചങ്ങലയെ രക്ഷിക്കണം രക്ഷിക്കണം നമ്മുടെ നാടിനെ മഹാവിപത്താം കൊറോണയെ ശുചിത്വം പാലിച്ചു മാസ്ക് ധരിച്ചു അകറ്റിനിർത്താം കൊറോണയെ ഇരിക്കണം നാം വീട്ടിനുള്ളിൽ പാലിക്കണം നിയമങ്ങൾ