ആൽമരം

ആലേ പേരാലേ
എന്നൂടെ കൂടെ വരുമോ നീ
തണൽ തരുമോ നീ
എൻറെ വീട്ടിൽ വരുമോ നീ.
 

അനു വി
2 B സെൻറ് ജോസഫ്സ് എൽ പി ജി എസ്, ആലപ്പുഴ
ആലപ്പുഴ ഉപജില്ല
ആലപ്പുഴ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത