Login (English) Help
പോരാടുവാൻ നേരമായിന്നു കൂട്ടരേ പ്രതിരോധ മാർഗ്ഗത്തിലൂടിന്നു കൂട്ടരേ ഒഴിവാക്കീടാം സ്നേഹ സന്ദർശനം ഒഴിവാക്കീടാം ഹസ്തദാനം ജാഗ്രതയോടെ ശുചിത്വ ബോധത്തോടെ മുന്നേറീടാം ഭയന്നീടാതെ ശ്രദ്ധയോടീ നാളുകൾ സമർപ്പിക്കാം ലോകനന്മയ്ക്കായ് ഈ ലോകനന്മയ്ക്കായ്