ജി.എച്ച്. എസ്.എസ്. പുതുപ്പറമ്പ്/അക്ഷരവൃക്ഷം/ഇനിയില്ല... പാപമേശാത്ത ഒരു തുള്ളി പാര്
ഇനിയില്ല... പാപമേശാത്ത ഒരു തുള്ളി പാര്
ഓ !..മനുഷ്യ നിഷ്ക്രൂരമാം നിന്റെ നയനങ്ങലൊന്നു നീ പാതിയെങ്കിലും തുറന്നുവെങ്കിൽ..... ഈ വാതിൽപ്പടികൾക്കുമേൽ വിണ്ടിടുന്ന പാപക്കറകൾ കഴുകുമിനിയെങ്കിലും നീ....
|