ജി എം എൽ പി എസ് മംഗലശ്ശേരി/അക്ഷരവൃക്ഷം/മഹാമാരി

Schoolwiki സംരംഭത്തിൽ നിന്ന്
17:54, 20 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 18528 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= മഹാമാരി <!-- തലക്കെട്ട് - സമച...' താൾ സൃഷ്ടിച്ചിരിക്കുന്നു)
മഹാമാരി

ഞെട്ടി ഞാൻ ഞെട്ടി
കൊറോണയാൽ ഞെട്ടി.
പേടിച്ചരണ്ടു ഞാൻ
വീട്ടിനകത്തിരിപ്പായി.
ടൂറും വിടപറയലു-
മെങ്ങോ പോയി
പരീക്ഷയും ഹോ നടന്നില്ല
കളിയും ചിരിയു-
മെങ്ങോ പോയി
ആഘോഷങ്ങളെല്ലം
ശുഷ്കമായി..
കൂലിയും വേലയും
നഷ്ടമായി
മാലോകരെല്ലാം
കഷ്ടത്തിലായി
പച്ചക്കറിയൊന്നു
നട്ടെന്നാൽ
നനച്ചു കൊടുക്കാനോ
വെളളമില്ല.
എന്നു തീരുമീ
ദുരിതമെന്നോർത്ത്
കണ്ണുനീർ വാർത്തിടെൻ
അന്തരംഗം..

 

ദേവിക
4B ജി. എം.എൽ.പി.എസ്. മംഗലശ്ശേരി
മ‍ഞ്ചേരി ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത