12:09, 20 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 18523(സംവാദം | സംഭാവനകൾ)('{{BoxTop1 | തലക്കെട്ട്= കൊറോണ <!-- തലക്കെട്ട് - സമചിഹ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
പടരുകയാണീ മാരക രോഗം തടയിടുവാനാകാത്തൊരുകാലം
ചൈന ക്കാരിൽ നിന്ന് തുടക്കം
പെട്ടത് അയൽ രാജ്യങ്ങളടക്കം
ലോകത്തെ കീഴടക്കിയ കോറോണയെ
ഒന്നിച്ചു നിന്ന് കൈകോർക്കാം.