സ്നേഹിക്കാം നമ്മുക്ക് വൃക്ഷങ്ങളെ
വളർത്താം പുതു ചെടികളെ.
സംരക്ഷിക്കാം നമ്മുടെ പ്രാണവായുവിനെ
എന്നും ഏൽക്കാം ചെറുക്കാറ്റിൻ തലോടൽ.
ചിട്ടയായി പാലിക്കാം നമ്മുക്ക് വ്യക്തി ശുചിത്വം
വൃത്തിയാക്കി സൂക്ഷിക്കാം നമ്മുടെ ഗൃഹാന്തരീക്ഷം.
സംരക്ഷിക്കാം നമ്മുടെ നാടിനേയും വഴികളേയും
മാലിന്യമുക്തമായി തീരട്ടെ നമ്മുടെ നാട്.
നമ്മുക്ക് ശീലിക്കാം പാലിക്കാം ശുചിത്വം
അണുവിമുക്തമായ നാടിനായി പോരാടാം.
ശുചിത്വത്തിലൂടെ നമ്മുക്ക് തുടച്ച് നീക്കാം
കൊ വിഡ് 19 നെ പോലെയുള്ള മഹാമാരികളെ.