നേതാജി ഹയർ സെക്കണ്ടറി സ്ക്കൂൾ, പ്രമാടം/അക്ഷരവൃക്ഷം/ അമ്മ.

23:21, 20 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 38062 1 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= അമ്മ. <!-- തലക്കെട്ട് - സമചിഹ്...' താൾ സൃഷ്ടിച്ചിരിക്കുന്നു)
അമ്മ.

 ഉരുവായി ഞാനുമെൻ അമ്മ ......
 ഉദരത്തിൽ എപ്പഴോ ഉടയോൻ കൊടുത്തൊരു
 മുത്തിനെ കാത്തിടാൻ ആദ്യമായ് ഒരുമ്മ തന്ന്
 ഉള്ളിൽ നിറയെ സ്നേഹം തന്ന് തൻ മാറോട് ചേർത്തണച്ചു ..
എന്നുമെൻ അമ്മ തൻ പൊന്നുമ്മ കിട്ടുവാൻ
 ഓടി വന്നാ മടിത്തട്ടിൽ ചായണം
 ഒരോ മുള്ളിനുമപ്പുറം പുലരുന്ന പൂക്കളെ
 കാണാൻ പഠിപ്പിച്ചെന്നെ വളർത്തിയൊരമ്മ
 മക്കളെ എന്നാ വിളിയിൽ അലിഞ്ഞിലാതായി പോവുന്നെന്റെ നോവുകൾ ...........

ഏയ്ഞ്ചൽ മേരി മാത്യൂസ്
6D നേതാജി ഹയർ സെക്കണ്ടറി സ്ക്കൂൾ, പ്രമാടം
കോന്നി ഉപജില്ല
പത്തനംതിട്ട
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത