11:25, 19 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 43116(സംവാദം | സംഭാവനകൾ)('{{BoxTop1 | തലക്കെട്ട്= കുഞ്ഞുകവിത | color= 3 }} <center><poem>...' താൾ സൃഷ്ടിച്ചിരിക്കുന്നു)
കൊച്ചു കൂട്ടരെ ,
ഒത്തുചേർത്തു നാം .....
കൊറോണ എന്ന ലോകമാരിയെ തുരത്തിടാം .....
കൈകഴുകുവിൻ .....
മുഖം മറക്കുവിൻ .....
ശ്രദ്ധയോടെ എന്നുമെന്നും ....
വീട്ടിൽ ഇരിക്കുവിൻ ..
ദേവനന്ദ .യു .എസ് .
1 ഗവ.റ്റി.റ്റി,ഐ.മണക്കാട് തിരുവനന്തപുരം സൗത്ത് ഉപജില്ല തിരുവനന്തപുരം അക്ഷരവൃക്ഷം പദ്ധതി, 2020 കവിത