11:25, 21 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 18588(സംവാദം | സംഭാവനകൾ)('{{BoxTop1 | തലക്കെട്ട്= മനുഷ്യസ്പർശം <!-- തലക്കെട്ട...' താൾ സൃഷ്ടിച്ചിരിക്കുന്നു)
ആധുനികലോകത്തു ജീവിക്കുന്ന നാം
ആധുനിക പക്ഷികളും ആധുനിക മൃഗങ്ങളും
ആധുനിക മരങ്ങളോടൊപ്പം ജീവിക്കുന്നു നാം...
പച്ചപ്പില്ല പഴങ്ങളില്ല വെറും മരുഭൂമി മാത്രം.
റോഡിൽ കുന്നായി മാലിന്യം
അതിനടുത്ത് വരുന്നൂ കാക്കകൾ
പിന്നാലെ ഉറുമ്പുകളും ആവലുകളും വന്നെത്തി
ഈ ക്രൂരത മനുഷ്യസ്പർശത്താൽ
ഏറ്റേറ്റു വീണുതാനും
അതിൽ ദുഃഖസാന്ദ്രമൊഴിക്കുന്നത്
നമ്മുടെ ഭൂമിയും