ജി.യു.പി.എസ്. വെട്ടിക്കാട്ടിരി/അക്ഷരവൃക്ഷം/ മനുഷ്യസ്പർശം

Schoolwiki സംരംഭത്തിൽ നിന്ന്
മനുഷ്യസ്പർശം


മനുഷ്യസ്പർശം

ആധുനികലോകത്തു ജീവിക്കുന്ന നാം
ആധുനിക പക്ഷികളും ആധുനിക മൃഗങ്ങളും
ആധുനിക മരങ്ങളോടൊപ്പം ജീവിക്കുന്നു നാം...
പച്ചപ്പില്ല പഴങ്ങളില്ല വെറും മരുഭൂമി മാത്രം.
റോഡിൽ കുന്നായി മാലിന്യം
അതിനടുത്ത് വരുന്നൂ കാക്കകൾ
പിന്നാലെ ഉറുമ്പുകളും ആവലുകളും വന്നെത്തി
ഈ ക്രൂരത മനുഷ്യസ്പർശത്താൽ
ഏറ്റേറ്റു വീണുതാനും
അതിൽ ദുഃഖസാന്ദ്രമൊഴിക്കുന്നത്
നമ്മുടെ ഭൂമിയും


 

ജിഷ്ണു. എം
5 എ ജി.എം.യു.പി സ്ക്കൂൾ വെട്ടിക്കാട്ടിരി
മഞ്ചേരി ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Santhosh Kumar തീയ്യതി: 22/ 04/ 2020 >> രചനാവിഭാഗം - കവിത