10:12, 21 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Mgmhss(സംവാദം | സംഭാവനകൾ)('{{BoxTop1 | തലക്കെട്ട്=മഹാമാരി <!-- തലക്കെട്ട് - സമച...' താൾ സൃഷ്ടിച്ചിരിക്കുന്നു)
തുരത്തിടാം തുരത്തിടാം
കൊറോണയെ തുരത്തിടാം
ഭയപ്പെടേണ്ട ഭയപ്പെടേണ്ട
ജാഗ്രത പുലർത്തിടാം
പുറത്തു പോകുമ്പോൾ
മുഖാവരണം ധരിച്ചിടാം
അകറ്റിടാം അകറ്റിടാം
കൊറോണയെ അകറ്റിടാം
കഴികിടാത്ത കൈകൾ
കൊണ്ട് കണ്ണ് മുക്ക് വായ
തുടങ്ങിയവ തൊടാതിരുന്നിടാം
സോപ്പൂപയോഗിച്ചു കൈകൾ
വൃത്തിയായി നമുക്ക് കഴുകിടാം
കൈകൾകൈകോർത്തു
പിടിച്ചിടാതെ ഒറ്റക്കെട്ടായി
വീടിനുള്ളിൽ നിന്നിടാം
ഒന്നിച്ചൊന്നായി പൊരുതിടാം
ജയിച്ചിടും ജയിച്ചിടും
ലോകരെ നാം ജയിച്ചിടും
ഒറ്റക്കെട്ടായി പൊരുതിടും
കൊറോണയ്ക്കെതിരെ
പൊരുതിടും
തളർത്തിടാം തളർത്തിടാം
എന്ന് കരുതി വന്നിടേണ്ട
ഞങ്ങളുടെ ടീച്ചറമ്മ
മുന്നിലുണ്ട് ചെറുത്തിടാൻ