ഗവ. എൽ പി എസ് കരിയം/അക്ഷരവൃക്ഷം/ശുചിത്വം

23:12, 20 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- GOVT LPS KARIYAM (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= ശുചിത്വം <!-- തലക്കെട്ട് - സമ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
ശുചിത്വം

കണ്ണിൽ ശുചി വേണം
നോക്കിൽ ശുചി വേണം
നാക്കിൽ ശുചി വേണം
വാക്കിൽ ശുചി വേണം
കൈയിൽ ശുചി വേണം
കൈയിലിരുപ്പിലും ശുചി വേണം
ചിന്തയിൽ ശുചി വേണം
പ്രവൃത്തി ശുചി വേണം
കണ്ണിലും നാക്കിലും
കൈയിലും ചിന്തയിലും
ശുചി വന്നാൽ
ജീവിതമാകെ ശുചിയാകും
 

ആൽവിൻ ബിജു ജോൺ
2A ഗവ.എൽ.പി.എസ്.കരിയം
കണിയാപുരം ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത