ഗവ. എൽ പി എസ് കരിയം/അക്ഷരവൃക്ഷം/ശുചിത്വം

Schoolwiki സംരംഭത്തിൽ നിന്ന്
ശുചിത്വം

കണ്ണിൽ ശുചി വേണം
നോക്കിൽ ശുചി വേണം
നാക്കിൽ ശുചി വേണം
വാക്കിൽ ശുചി വേണം
കൈയിൽ ശുചി വേണം
കൈയിലിരുപ്പിലും ശുചി വേണം
ചിന്തയിൽ ശുചി വേണം
പ്രവൃത്തി ശുചി വേണം
കണ്ണിലും നാക്കിലും
കൈയിലും ചിന്തയിലും
ശുചി വന്നാൽ
ജീവിതമാകെ ശുചിയാകും
 

ആൽവിൻ ബിജു ജോൺ
2A ഗവ.എൽ.പി.എസ്.കരിയം
കണിയാപുരം ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - sheebasunilraj തീയ്യതി: 22/ 04/ 2020 >> രചനാവിഭാഗം - കവിത