14:01, 20 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Santhosh Kumar(സംവാദം | സംഭാവനകൾ)('{{BoxTop1 | തലക്കെട്ട്=കൊറോണ ക്കാലം.<!-- തലക്കെട്ട് - സമ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
കൊറോണ വരുന്നത് കണ്ടില്ലേ
ആളുകൾ കൂടുന്നത് കണ്ടില്ലേ
കൊറോണ വന്ന് കഴിഞ്ഞാ ലോ
അപകടം നമ്മൾക്ക് ഉറപ്പല്ലേ
കൊറോണ വരാതെ
സൂക്ഷിക്കാൻ
ശുചിത്വം നമ്മൾ പാലിക്കാം
അകലം നമ്മൾ പാലിക്കാം