Login (English) Help
കൊറോണ വരുന്നത് കണ്ടില്ലേ ആളുകൾ കൂടുന്നത് കണ്ടില്ലേ കൊറോണ വന്ന് കഴിഞ്ഞാ ലോ അപകടം നമ്മൾക്ക് ഉറപ്പല്ലേ കൊറോണ വരാതെ സൂക്ഷിക്കാൻ ശുചിത്വം നമ്മൾ പാലിക്കാം അകലം നമ്മൾ പാലിക്കാം
സാങ്കേതിക പരിശോധന - parazak തീയ്യതി: 22/ 04/ 2020 >> രചനാവിഭാഗം - കവിത