ഒ. എൽ. എഫ്. ജി. എച്ച്. എസ്സ്. മതിലകം/അക്ഷരവൃക്ഷം

അവധിക്കാലം

അവധിക്കാലം നല്ല കാലം
കളിക്കാമൊത്തിരി സമയം
പഠിക്കാമിത്തിരി സമയം
കൂട്ടരുമൊത്തു പാടി രസിക്കാം
കൂട്ടരുമൊത്തു ആടി രസിക്കാം
മാവിൻ ചോട്ടിൽ കളിവീടൊരുക്കി
കഞ്ഞിയും കറിയും വെച്ചു വിളമ്പാം
പാറ കളിക്കാം ഗോലി കളിക്കാം
രസികൻ കളികളും കളിക്കാം
കുട്ടിക്കഥയും കുട്ടിക്കവിതയും
വായിച്ചു വായിച്ചു വളരാം
അങ്ങനെയങ്ങനെ ചിന്ത വളർത്തി
അവധിക്കാലം ആഘോഷിക്കാം

ആവണി പി എസ്
6 B ഒ എൽ എഫ് ജി എച് എസ് മതിലകം
കൊടുങ്ങല്ലൂർ ഉപജില്ല
തൃശൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത