ഒ. എൽ. എഫ്. ജി. എച്ച്. എസ്സ്. മതിലകം/അക്ഷരവൃക്ഷം/അവധിക്കാലം

Schoolwiki സംരംഭത്തിൽ നിന്ന്
അവധിക്കാലം

അവധിക്കാലം നല്ല കാലം
കളിക്കാമൊത്തിരി സമയം
പഠിക്കാമിത്തിരി സമയം
കൂട്ടരുമൊത്തു പാടി രസിക്കാം
കൂട്ടരുമൊത്തു ആടി രസിക്കാം
മാവിൻ ചോട്ടിൽ കളിവീടൊരുക്കി
കഞ്ഞിയും കറിയും വെച്ചു വിളമ്പാം
പാറ കളിക്കാം ഗോലി കളിക്കാം
രസികൻ കളികളും കളിക്കാം
കുട്ടിക്കഥയും കുട്ടിക്കവിതയും
വായിച്ചു വായിച്ചു വളരാം
അങ്ങനെയങ്ങനെ ചിന്ത വളർത്തി
അവധിക്കാലം ആഘോഷിക്കാം

ആവണി പി എസ്
6 B ഒ എൽ എഫ് ജി എച് എസ് മതിലകം
കൊടുങ്ങല്ലൂർ ഉപജില്ല
തൃശ്ശൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sunirmaes തീയ്യതി: 24/ 04/ 2020 >> രചനാവിഭാഗം - കവിത