എൽ.എം.എസ്.എൽ.പി.എസ്. വെങ്ങാനൂർ/അക്ഷരവൃക്ഷം/ലോക്ഡൗൺ‍ കാലത്തെ ചെറിയ സന്തോഷം

21:00, 21 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- SanujaRamapuram (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= ലോക്ഡൗൺ‍ കാലത്തെ ചെറിയ സന്ത...' താൾ സൃഷ്ടിച്ചിരിക്കുന്നു)
ലോക്ഡൗൺ‍ കാലത്തെ ചെറിയ സന്തോഷം
ഒരു ഗ്രാമത്തൽ ഒരു കുടുംബം താമസിച്ചിരുന്നു.സന്തോഷവും സമാധാനവും ആ വീട്ടിൽ നിരഞ്ഞു നിന്നിരുന്നു.അപ്പനും അമ്മയും രണ്ട് മക്കളും അടങ്ങുന്ന ഒരു കൊചു കുടുംബം.അപ്രതീക്ഷിതമായീ അവരുടെ കുടുംബത്തിൽ ഒരു ദുഃഖം നിറഞ്ഞു.അങ്ങനെ വലിയ ദുഃഖം അല്ല കെട്ടോ ,ഇരട്ടി മധുരം തിരികെ കിട്ടാനുളള ചെറിയ ദുഃഖം.അതു അപ്പനും അമ്മയും ജോലി കഴിഞ്ഞു വന്നു ടി.വിയിൽ വാർത്ത കേട്ടപ്പോൾ അവരുടെ നെഞ്ചിൽ ഒരു ഇടിമുഴക്കം.ലോകം മുഴുവൻ ലോക്ഡൗൺ‍ പ്രഖ്യാപിച്ചു.കോവിഡ് 19 എന്ന രോഗം ലോകം മുഴുവൻ വ്യാപിച്ചു.അവർക്കു ആദ്യം കേട്ടപ്പൊൾ വല്ലത്ത് വിഷമവും സങ്കടവും നിരാശയും തോന്നി.അവർ ചിന്തിച്ചു എന്താണ് ഇതിനു കാരണം ഇനി എങ്ങനെ ജീവിക്കും.അവർ അതിനെ കുറിച്ചു കൂടുതൽ അന്വെക്ഷിചു.കൊറോണ എന്ന വൈറസ്സാണ് പരത്തുനനതു .സബർക്കം മൂലമാണ് ഇതു പകരുന്നതു,രോഗം പകരുന്നതു ഒഴുവാക്കാനണ് ലോക്ഡൺ പ്രഖ്യാപിച്ചിരിക്കുന്നതു.ഇതിന്റെ പ്രതിരോധമാർഗ്ഗങ്ങളും അവർ അന്ന്വക്ഷിച്ചറിഞ്ഞു.വെക്തി ശുചിത്വ്ം പാലിക്കണം,കൈകൾ രണ്ടും സോപ്പു ഉപയോഗിച്ചു കഴുകണം,‍ ചുമയ്ക്കുമ്ബോഴും തുമ്മുബോഴും തൂവാല ഉപയോഗിക്കണം,മാസ്ക് ധരിച്ചു പുറത്തിറങ്ങണം,വീട്ടിൽ തന്നെ പരമാവധി കഴിയാൻ ശ്രമിക്കണം.അവർ അവരുടെ നന്മയ്ക്കണെന്നു കരുതി വീട്ടിൽ തന്നെ കഴിച്ചു കൂട്ടി. പക്ഷെ അവർ വീട്ടൽ അടങ്ങിയിരുന്നില്ല.പ്രക്രിതി സംരക്ഷണം നടത്താൻ വേണ്ടി ഒൗഷധചെടികളും ,മരങ്ങളും,പൂക്കളും അവ്ർ ഒന്നിച്ചു നട്ടുപിടിപ്പിച്ചു.എല്ലാപേരും ഒത്തു്ചെർന്നു എല്ലാം സന്തോഷത്തൊടെ ചെയ്തു.ആ മാസങ്ങൾ അവർ സന്തോഷതതോടെ കഴിഞ്ഞു.അവർ ഒന്നു ചെർന്നു കൊറോണയെ പ്രതിരോധിച്ചു.
ക്രിസ്ടി വി
2 എ എൽ.എം.എസ്.എൽ.പി.എസ്.വെങ്ങാനൂർ
ബാലരാമപുരം ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ