13:38, 21 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 18604(സംവാദം | സംഭാവനകൾ)('{{BoxTop1 | തലക്കെട്ട്= പ്രതിരോധം | color= 4 }} <center> <poem> കെട്ടി...' താൾ സൃഷ്ടിച്ചിരിക്കുന്നു)
കെട്ടിപിടിയും ഉമ്മയും വേണ്ട
ആൾക്കൂട്ടത്തിലിരിക്കേം വേണ്ട
ലോക്ക്ഡൗണായി കുത്തിയിരിക്കാം
വീട്ടിൽ തന്നെ കുത്തിയിരിക്കാം
സോപ്പുകൾകൊണ്ട് കൈകഴുകീടാം
സാനിറ്റൈസറും ഉപയോഗിക്കാം
സാമൂഹികമായി അകലം കാക്കാം
ഇങ്ങനെയൊക്കെ ചെയ്തെന്നാകിൽ
കൊറോണയെ പ്രതിരോധിക്കാം.