20:13, 18 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 48540(സംവാദം | സംഭാവനകൾ)('{{BoxTop1 | തലക്കെട്ട്= കൊറോണ <!-- തലക്കെട്ട് - സമചിഹ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
ഞാനൊരു മഹാമാരിയാണ്
മനുഷ്യർക്ക് എന്നെ ഭയമാണ്
കൈകളിലൂടെ കടന്ന് കൂടും
ഞാനൊരു പേടി സ്വപ്നമാണ്
എല്ലാവർക്കും ഭയമാണ്
എല്ലാവരെയും കൊല്ലും വില്ലൻ ഞാൻ
ആളുകൾ കൂടിയാൽ ഞാൻ പകരും
കൈകൾ കഴുകിയാൽ ഞാൻ മരിക്കും
ഞാൻരാണെന്ന് അറിയാമോ ഞാൻ കൊറോണ