സി.കെ.എ.ജി.എൽ.പി.എസ് വാണിയമ്പലം/അക്ഷരവൃക്ഷം/കൊറോണ

Schoolwiki സംരംഭത്തിൽ നിന്ന്
കൊറോണ


ഞാനൊരു മഹാമാരിയാണ്
മനുഷ്യർക്ക് എന്നെ ഭയമാണ്
കൈകളിലൂടെ കടന്ന് കൂടും
ഞാനൊരു പേടി സ്വപ്നമാണ്
എല്ലാവർക്കും ഭയമാണ്
എല്ലാവരെയും കൊല്ലും വില്ലൻ ഞാൻ
ആളുകൾ കൂടിയാൽ ഞാൻ പകരും
കൈകൾ കഴുകിയാൽ ഞാൻ മരിക്കും
ഞാൻരാണെന്ന് അറിയാമോ ഞാൻ കൊറോണ


 

അലീൻ അഹ്സൻ
1 C സി കെ എ ജി എൽ പി എസ്
വണ്ടൂർ ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - MT_1206 തീയ്യതി: 22/ 04/ 2020 >> രചനാവിഭാഗം - കവിത