ഗണപത് എ.യു.പി.എസ്. കിഴിശ്ശേരി/അക്ഷരവൃക്ഷം/മരിക്കുന്ന ഭൂമി

10:46, 20 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 18241 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= മരിക്കുന്ന ഭൂമി <!-- തലക്കെട...' താൾ സൃഷ്ടിച്ചിരിക്കുന്നു)
മരിക്കുന്ന ഭൂമി

മരിക്കുന്നു ഭൂമി ഇന്ന് മരിക്കുന്നു
മാനവർ തൻ ചെയ്തികൾ മൂലം
മരിക്കുന്ന പുഴകൾ
മരിക്കുന്നഭാഷകൾ
മരിക്കുന്ന പ്രകൃതി
മരിക്കുന്ന മണ്ണ്
മരിക്കുന്നകുന്നുകൾ
മണമയമായ അന്തരീക്ഷം / മുറിഞ്ഞ ഓസോൺ പാളികൾ
മരിച്ചു വീഴുന്ന സംസ്കാരം
മലിനമായി കൊണ്ടിരിക്കുന്ന എന്റെ ഭൂമി .

ശിഖ.കെ.വി
5F ഗണപത് എ.യു.പി.സ്കൂൾ കിഴിശ്ശേരി
കിഴിശ്ശേരി ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത