ഡി.ജി.എച്ച്. എസ്.എസ്. താനൂർ/അക്ഷരവൃക്ഷം/അംബ ധരണി

13:36, 18 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 19026 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= അംബ ധരണി | color= 5 }} <center> <poem>ധരണിയി...' താൾ സൃഷ്ടിച്ചിരിക്കുന്നു)
അംബ ധരണി

ധരണിയിൽ ആദിത്യൻ വിടരും
ധരിത്രി നമ്മുടെ അംബ തന്നെ
അംബയാകുന്ന ധരണിയെ കാക്കുക
ഈ മായാപ്രപഞ്ചത്തെ പരിപാലിക്കുക
പാരിനെ മൃഷ്ടമാക്കുക
വ്യാധിയെ ബന്ധിച്ചിടാം
ഇന്നൊരു ദുർഗ്ഗ ബന്ധനത്തിലാക്കുന്നു
ദുർഗ്ഗയുടെ തുടൽ നാം ഉടച്ചിടാം
നമ്മുടെ വസതിയിൽ തന്നെ കൃഷി ചെയ്തിടാം
ക്ഷ്വേളദരിദ്രമായ പച്ചക്കറികൾ ഭക്ഷിച്ചിടാം
പാരിനെ സംരക്ഷിച്ചിടാം
ശേഷിച്ചിടാം നാമിതിനെ

Niranjan V
6 G ഡി.ജി.എച്ച്. എസ്.എസ്. താനൂർ
താനൂർ ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത