ഗണപത് എ.യു.പി.എസ്. കിഴിശ്ശേരി/അക്ഷരവൃക്ഷം/സമയം

Schoolwiki സംരംഭത്തിൽ നിന്ന്
13:12, 18 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 18241 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= സമയം <!-- തലക്കെട്ട് - സമചിഹ്...' താൾ സൃഷ്ടിച്ചിരിക്കുന്നു)
സമയം

കൊറോണ വന്നൊരൊ സമയം..
കലിയുഗത്തിൻ പിടിയിലായ് ലോകമേ ഉലഞ്ഞൊരു സമയം..
ആരോഗ്യ വൈദ്യ ലോകത്തിൻ മാലാഖമാരൊക്കെയും,
നമുക്കായ് കവചങ്ങൾ പണിതിടും സമയം
നാം ഒരുമിച്ച് നിൽക്കേണ്ട സമയം
കരുതിടാം സാമൂഹ്യ അകലങ്ങളേയും
കരുതിടാം തൻ വ്യക്തി പരിസര ശുചിത്വത്തേയും.
ഇതു പൊരുതലിന്റെ കരുതലിന്റെ സമയം
ഭയമോ ആശങ്കയോ വേണ്ടാ..
അതിസാഹസ ചിന്തകൾ വേണ്ടാ..
നമുക്ക് പാരിൽ ജാഗ്രത വേണം ഒപ്പം
അതിജീവന സഹവർത്തന സഹനം മതി.
 

റിൻഷ.ഇ
5H ഗണപത് എ.യു.പി.സ്കൂൾ,കിഴിശ്ശേരി
കിഴിശ്ശേരി ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത