09:25, 19 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 18227(സംവാദം | സംഭാവനകൾ)('{{BoxTop1 | തലക്കെട്ട്= എന്റെ ഗ്രാമം <!-- തലക്കെട്ട്...' താൾ സൃഷ്ടിച്ചിരിക്കുന്നു)
പച്ചപുതച്ച പാഠങ്ങൾ
അവിടെ വിരുന്നെത്തുന്ന അതിഥികൾ
തെയ്യം തകർത്താടുന്ന കാവുകൾ
അരികിലൂടെ ഒഴുകുന്ന പുഴ
നിറഞ്ഞൊഴുകുന്ന കുളങ്ങളും തോടുകളും
പിന്നെ മയിലാടും കുന്നും
ഇതെന്റെ സുന്ദര ഗ്രാമം