വാവൂർ എ.എം.എൽ.പി.എസ്. ചീക്കോട്/അക്ഷരവൃക്ഷം/എന്റെ ഗ്രാമം

Schoolwiki സംരംഭത്തിൽ നിന്ന്
എന്റെ ഗ്രാമം

പച്ചപുതച്ച പാഠങ്ങൾ
അവിടെ വിരുന്നെത്തുന്ന അതിഥികൾ
തെയ്യം തകർത്താടുന്ന കാവുകൾ
അരികിലൂടെ ഒഴുകുന്ന പുഴ
നിറഞ്ഞൊഴുകുന്ന കുളങ്ങളും തോടുകളും
പിന്നെ മയിലാടും കുന്നും
ഇതെന്റെ സുന്ദര ഗ്രാമം

ഷിസ ജെന്ന
1B വാവൂർ എ.എം.എൽ.പി.എസ്. ചീക്കോട്
കിഴിശ്ശേരി ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - MT_1206 തീയ്യതി: 22/ 04/ 2020 >> രചനാവിഭാഗം - കവിത