00:10, 22 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 14719(സംവാദം | സംഭാവനകൾ)('{{BoxTop1 | തലക്കെട്ട്=ശുചിത്വം <!-- തലക്കെട്ട് - സമ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
ശുചിത്വം നമ്മുടെ സമ്പത്ത്
ആരോഗ്യത്തിൻ പൊൻമേൻമ
കയ്യും കാലും കഴുകേണം
രോഗത്തെ നാടുകടത്തേണം
നാട്ടിൽ ശുചിത്വം വളരേണം
മനുഷ്യർ വൃത്തി പകർത്തേണം
ശുചിത്വം ശുചിത്വം സർവ്വത്ര