മഴ മഴ മഴ മഴ മഴ വന്നു കാർമേഘങ്ങൾ ഒത്തുകൂടി മഴ വന്നേ ഹായ് മഴ വന്നേ ! മഴ മഴ മഴ മഴ മഴ വന്നു കാർമേഘങ്ങൾ ഒത്തുകൂടി തവളകൾ പാടി പോക്രോ൦ പോക്രോ൦ കരിമീനുകളോ തുള്ളിച്ചാടി മഴ വന്നേ ഹായ് മഴ വന്നേ ! വൃക്ഷങ്ങളോ സന്തോഷത്താൽ ആടിപാടി ഉത്സാഹിച്ചു മഴ വന്നേ ഹായ് മഴ വന്നേ!